Skip to main content

ടെണ്ടർ ക്ഷണിച്ചു

വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി പ്രതിമാസം പരമാവധി 1500 കി.മീറ്റർ ദൂരം യാത്ര ചെയ്യുവാൻ കഴിയുന്ന തരത്തിലുള്ള കരാർ വാഹനം  (ഡ്രൈവർ ഉൾപ്പെടെ) കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 25-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0480 2865916.

മണ്ണുത്തി സംസ്ഥാന ബയോ കൺട്രോൾ ലാബിൽ ജൈവ നിയന്ത്രണ ഘടകങ്ങളുടെ ഉത്പാദനത്തിനായി സ്ഥാപിച്ചിട്ടുള്ള ഹൈടെൻഷൻ വൈദ്യുതി ഇൻസ്റ്റലേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും പരിപാലനത്തിനുമുള്ള വാർഷിക പരിപാലന കരാറിനായി  ടെണ്ടർ ക്ഷണിച്ചു. നവംബർ പത്തിന് ഉച്ചയ്ക്ക് 12.30 വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. വെബ്സൈറ്റ്: www.kerala.gov.in. ഫോൺ: 0487 2374605.

 

date