Post Category
അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍സ്ട്രമെന്റേഷന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8590620536.
date
- Log in to post comments