Skip to main content
..

വനിതാ കമ്മീഷന്‍ സിറ്റിങ്: 21 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിങ്ങില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. 70 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകള്‍ പോലീസിനും ഒരെണ്ണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും റിപ്പോര്‍ട്ടിനയച്ചു. 44 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അഭിഭാഷകരായ ജെ. സീനത്ത് ബീഗം, എസ്.ഹേമാ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
 
 

date