Post Category
പ•ന ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
പ•ന ഗ്രാമപഞ്ചായത്ത് വികസന സദസ് ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രാജീവ് കുഞ്ഞുമണി അധ്യക്ഷനായി. കില റിസോഴ്സ്പേഴ്സണ്‍ മജീദ് പ•ന 10 വര്‍ഷത്തെ വികസനനേട്ടങ്ങള്‍ വീഡിയോ പ്രദര്‍ശനത്തിലൂടെ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാന് വര്‍ഗീസ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ പഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം അനീസ നിസാര്‍, ജില്ലാ പഞ്ചായത്ത് അംഗം സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments