Skip to main content
..

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനസദസ് 

 

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസനസദസ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അൻവർ ഷാഫി ഉദ്‌ഘാടനം ചെയ്തു. സർക്കാരിന്റെ വികസന റിപ്പോർട്ട് റിസോഴ്സ്പേഴ്സൺ സിദ്ദിഖ് കുട്ടി അവതരിപ്പിച്ചു. പഞ്ചായത്ത്തല റിപ്പോർട്ട്‌ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാനവാസ്  അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ആർ. ബിജു കുമാർ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, റാഫി നവാസ്, അഡ്വ. അനിത അനീഷ്, രജനി സുനിൽ, അനന്തു ഭാസി, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഹരികുമാർ എന്നിവർ പങ്കെടുത്തു.

date