Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലാ പഞ്ചായത്ത് സംവരണവാര്‍ഡുകളിലേക്ക് നറുക്കെടുപ്പ്

  ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത് സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ്  ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.    വിവരങ്ങള്‍ ചുവടെ:  

  സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും
  പട്ടികജാതി സ്ത്രീ സംവരണം 7-കലയപുരം
  പട്ടികജാതി സ്ത്രീ സംവരണം 24-കുണ്ടറ
  പട്ടികജാതി സംവരണം 9-പത്തനാപുരം
  പട്ടികജാതി സംവരണം 14-ചിതറ
  സ്ത്രീ സംവരണം 3-തൊടിയൂര്‍
  സ്ത്രീ സംവരണം 5-കുന്നത്തൂര്‍
  സ്ത്രീ സംവരണം 8-തലവൂര്‍
  സ്ത്രീ സംവരണം 10-വെട്ടിക്കവല
  സ്ത്രീ സംവരണം 11-കരവാളൂര്‍
  സ്ത്രീ സംവരണം 13-കുളത്തുപ്പുഴ
  സ്ത്രീ സംവരണം 15-ചടയമംഗലം
  സ്ത്രീ സംവരണം 18-കരീപ്ര
  സ്ത്രീ സംവരണം 22-മുഖത്തല
  സ്ത്രീ സംവരണം 23-കൊറ്റങ്കര
  സ്ത്രീ സംവരണം 25-പെരിനാട്
  സ്ത്രീ സംവരണം 26-ചവറ
 

date