Post Category
വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് ഒക്ടോബര്‍ 28 മുതല്‍ 30 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ ബൂട്ട് ക്യാമ്പ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 2950 രൂപയും താമസസൗകര്യംകൂടാതെ 1500 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 1800 രൂപയും താമസസൗകര്യമില്ലാതെ 800 രൂപയുമാണ് ഫീസ്. 35 പേരെയാണ് തിരഞ്ഞെടുക്കുക. ഒക്ടോബര്‍ 24 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.keid.info ഫോണ്‍: 0484 2532890, 2560322, 9188922785.
date
- Log in to post comments