Skip to main content

തൊഴില്‍മേള 26ന്

തിരുവല്ല  കുന്നന്താനം അസാപ്പ്  കമ്യൂണിറ്റി സ്‌കില്‍പാര്‍ക്കില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. ഫോണ്‍:  9495999688, 9496085912.  
 

date