Skip to main content

അധ്യാപകനിയമനം

കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്ററില്‍  നെറ്റ് കോച്ചിങ് പരിശീലനം നല്‍കുന്നതിന് അധ്യാപകരെ നിയമിക്കും. യോഗ്യത: നെറ്റ് സര്‍ട്ടിഫിക്കറ്റും ആറ് മാസത്തില്‍ കുറയാത്ത    അധ്യാപക പരിചയവും.  ഫോണ്‍:  8547005090.
 
 

date