Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 നാഷണല്‍ ആയുഷ് മിഷന്റെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കറിനെ നിയമിക്കും. യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ ഫിസിയോതെറാപ്പി കോഴ്സ് പാസായിരിക്കണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 2025 ഒക്ടോബര്‍ 21 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 13500 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 27ന് രാവിലെ 11ന്  ആശ്രാമത്തുള്ള  നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍  നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്:  www.nam.kerala.gov.in,  ഫോണ്‍: 0474 2082261.
 

 

date