Skip to main content

ടെന്‍ഡര്‍

കൊല്ലം സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിലെ ബി ആന്‍ഡ് സി ട്രേഡിലേക്ക്
ഉപകരണങ്ങള്‍ സംഭരിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം: 1500 രൂപ. ഒക്‌ടോബര്‍ 31 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2793714.
 

 

date