Skip to main content

അഭിമുഖം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ സെക്ക്യൂരിറ്റി ഗാര്‍ഡിനെ ദിവസവേതന അടിസ്ഥാനത്തില്‍  നിയമിക്കും. കോളേജുകളില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിന്നവര്‍/ വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അസല്‍  സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി  ഒക്‌ടോബര്‍ 27 രാവിലെ 10.30ന്  നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:  9447488348.
 
 

date