Post Category
ജില്ലാതല വിദഗ്ധ സമിതി യോഗം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നൂതന പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനായി നവംബര്‍ മൂന്ന് രാവിലെ 11.30ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ജില്ലാതല വിദഗ്ധ സമിതി യോഗം ചേരും.
date
- Log in to post comments