Post Category
സൗജന്യ തൊഴില്‍മേള ഒക്ടോബര്‍ 26ന്
തിരുവല്ലയില്‍ അസാപ്പ് കേരള സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍മേള ഒക്ടോബര്‍ 26ന്. അക്കൗണ്ടന്റ്, സിവില്‍ എന്‍ജിനീയര്‍, മാര്‍ക്കറ്റിങ് മാനേജര്‍, സെയില്‍സ് മാനേജര്‍ തുടങ്ങി വിവിധ ഒഴിവുകളുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ ഒമ്പതിന് എത്തണം. ഫോണ്‍: 9495999688, 9496085912.
date
- Log in to post comments