Skip to main content

വിഷന്‍ 2031: വാഹന റാലി 27ന്

 

വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറിനോടനുബന്ധിച്ച് ഒക്ടോബര്‍ 30 ന് കൊല്ലം ബീച്ച് ഓര്‍ക്കിഡ് കണ്‍വെണ്‍ഷന്‍ സെന്ററില്‍   സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഭാഗമായി കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍  ഒക്‌ടോര്‍ 27 ന് വൈകിട്ട്  5.30 ന് നഗരത്തില്‍ വാഹന റാലി സംഘടിപ്പിക്കും.   ഉദ്ഘാടനം വി പാര്‍ക്കില്‍  മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും.
 

 

date