Skip to main content

 വിഷന്‍ 2031: സൗജന്യ മെഡിക്കല്‍ ക്യാമ്പ് 28ന്

വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറിനോടനുബന്ധിച്ച് കൊല്ലം നഗരത്തിലെ തൊഴിലാളികള്‍ക്കായി ഒക്ടോബര്‍ 28ന് ചിന്നക്കട ഡോക്ടേഴ്സ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.   രാവിലെ 10 ന്  മേയര്‍ ഹണി ഉദ്ഘാടനം ചെയ്യും.
 
 

 

date