Post Category
ആയ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വ്ലാവെട്ടി മോഡല്‍ പ്രീസ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയയെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസില്‍ നവംബര്‍ 4ന് രാവിലെ 10.30ന് ആണ് അഭിമുഖം.
date
- Log in to post comments