Skip to main content

സപ്ലൈകോ പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം 27ന്

 ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി  ചേര്‍ന്ന്  ആരംഭിക്കുന്ന സപ്ലൈകോയുടെ പതിനാലാമത് പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം  കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്സ് കോമ്പൗണ്ടില്‍ ഒക്ടോബര്‍ 27  ഉച്ചയ്ക്ക് 12ന് ഭക്ഷ്യ പൊതുവിതരണ- ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍  നിര്‍വഹിക്കും.  എം നൗഷാദ്   എം.എല്‍.എ   അധ്യക്ഷനാകും.  എന്‍.കെ പ്രേമചന്ദ്രന്‍ എം.പി,  മേയര്‍   ഹണി   എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍,   ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍   സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം.ജയകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
 

date