Skip to main content
..

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബോര്‍ഡ് യോഗം

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബോര്‍ഡ് യോഗം ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 189 അപേക്ഷകളും 12 സപ്ലിമെന്ററി അപേക്ഷകളും പരിഗണിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജോഷി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.അജിത്ത് കുമാര്‍, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date