Post Category
മിനിമം വേതന ഉപദേശക സമിതി യോഗം
സംസ്ഥാനത്തെ ഫര്‍ണിച്ചര്‍ വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കായി 2019 ല്‍ നിശ്ചയിച്ച കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ യോഗം നവംബര്‍ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ ഫര്‍ണിച്ചര്‍ മേഖലയിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
date
- Log in to post comments