Post Category
ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായ ഉപകരണ വിതരണം ചൊവ്വാഴ്ച
ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന് എരിപുരം മാടായി ബാങ്ക് പിസിസി ഹാളില്‍ എം വിജിന് എം എല്‍ എ നിര്‍വഹിക്കും. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ സി എസ് ആര് ഫണ്ട് ഉപയോഗിച്ചാണ് സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്.
date
- Log in to post comments