Post Category
വിഷന്‍ 2031: തൊഴില്‍ - നൈപുണ്യ വികസന സെമിനാര്‍ പ്രചരണ പരിപാടികള്‍
വിഷന്‍ 2031 തൊഴില്‍ - നൈപുണ്യവികസന സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി ഒക്ടോബര്‍ 29ന് നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ തൊഴിലാളികള്‍ പങ്കെടുക്കുന്ന വിളംബര ജാഥ വൈകിട്ട് നാലിന് നീണ്ടകരയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments