Skip to main content

എം.സി കേസ്: തീയതി മാറ്റി

 

തലശ്ശേരി എസ്.ഡി.എം കോടതി ഒക്ടോബർ 29 ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച എം.സി കേസുകൾ നവംബർ അഞ്ചിന് രാവിലെ 11 മണിയിലേക്ക് മാറ്റിവെച്ചു. ഫോൺ: 0490 2343500

date