Post Category Kannur ആർടിഎ യോഗം Wed, 10/29/2025 - 12:31 / 0 Comments കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് പ്ലാനിംഗ് ഓഫീസിലെ മെയിൻ കോൺഫറൻസ് ഹാളിൽ നടക്കും. date 28-10-2025 Log in to post comments