Skip to main content

ഫീസിളവ്

 

കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നവംബര്‍ 10 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 0സെന്ററില്‍ എത്തണം. 10 ശതമാനം ഫീസിളവ് ലഭിക്കും. ഫോണ്‍: 6282841772, 8590118698, 0481 2304031 

date