Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ പഞ്ചായത്തിന്റെ 'ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം’ പദ്ധതിയുടെ ഭാഗമായി മീനമ്പലം ജി.എല്‍.പി.എസ്, കുന്നിക്കോട് ജി.എല്‍.പി.എസ് സ്‌കൂളുകളിലെ ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി. ഇവരുടെ അഭാവത്തില്‍ ഹിയറിംഗ് ഇംപയേര്‍ഡില്‍ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. യോഗ്യതാസര്‍ട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments