Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ലക്കിടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയായ 18 വയസ് കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7  എന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. ഫോണ്‍ : 9495999667, 9895967998.

date