Skip to main content

തൊഴില്‍മേള

കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നവംബര്‍ 29ന് തൊഴില്‍മേള നടത്തും. ഫോണ്‍: 9495999688.  
 

 

date