Skip to main content

ആലോചന യോഗം  അഞ്ചിന്

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട ആലോചന യോഗം  നവംബര്‍ അഞ്ചിന് രാവിലെ 10.30ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍  ചേരും.
 

date