Skip to main content

വിമുക്തഭട ബോധവല്‍കരണ സെമിനാര്‍

 

സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്ത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഒരു ബോധവല്‍കരണ സെമിനാര്‍ നവംബര്‍ ഏഴിന് രാവിലെ 11 മണി മുതല്‍ ശ്രീകണ്ഠാപുരത്തുള്ള കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ്‌മെന്‍ ലീഗ് യുണിറ്റ് ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0497 2700069

date