സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ നിയമനം
ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കും. അതത് അഗ്നിരക്ഷാനിലയ പരിധിയില്പ്പെട്ടവര്ക്കായി നവംബര്‍ 13, 14, 15 തീയതികളില്‍ രാവിലെ 11 മുതല്‍ അഭിമുഖം നടത്തും. നിലവില്‍ രജിസ്ട്രേഷന് നടത്തിയ പരിശീലനാര്‍ഥികളും, പുതിയതായി രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്ക്കും പങ്കെടുക്കാം. അംഗമാക്കുന്നതിന് civildefencewarriors.gov.in മുഖേനയോ CD warriors മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. അഭിമുഖത്തിനായി പങ്കെടുക്കേണ്ട അഗ്നിനിലയങ്ങളുടെ വിവരങ്ങള്‍: കൊല്ലം- 9497920044, 0474 2746200, ചാമക്കട-9497920046, 0474 2750201, ചവറ-9497920578, 0476-2681101, കരുനാഗപ്പള്ളി -9497920048, 0476 2620555, ശാസ്താംകോട്ട- 9497920058, 0474 2835101, കുണ്ടറ-9497920050, 0474 2522490, കൊട്ടാരക്കര-9497920060, 0474-2650500, പുനലൂര്‍ -9497920052, 0475 2222701, പത്തനാപുരം-9497920279, 0475 2325701, കടയ്ക്കല്‍ - 9497920054, 0474 2425288, പരവൂര്‍ -9497920056, 0474 2518101.
- Log in to post comments