Skip to main content

അദാലത്ത് മാറ്റി വെച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകൾക്കും ഹാച്ചറികൾക്കും 2025-26 വർഷത്തെ ലൈസൻസ് പുതുക്കുന്നതിനായി എറണാകുളം, ചെല്ലാനം മത്സ്യഭവനുകളിൽ നവംബർ എട്ടിന് നടത്താൻ തീരുമാനിച്ചിരുന്ന അദാലത്ത് നവംബർ 10 ലേക്ക് മാറ്റിവെച്ചതായി ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. 

 

date