Post Category
ദര്‍ഘാസ്
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, ശാക്തീകരണം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ സ്ഥാപിക്കുന്ന 'റാപ്പിഡ് റെസ്‌പോന്‍സ് ടീം പദ്ധതിക്ക് മാര്‍ച്ച് 2026 വരെ ഔദ്യോഗിക ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 20 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 0468 2325168. 8281999004.
date
- Log in to post comments