Skip to main content

ടെ൯ഡർ ക്ഷണിച്ചു

വെങ്ങോല ഗ്രാമപഞ്ചായത്ത് സി എച്ച് സിയിൽ വൃക്കരോഗികൾക്കുളള മരുന്ന് കോൺട്രാക്ട് വ്യവസ്ഥയിൽ വിതരണം ചെയ്യുവാ൯ തയാറുളള നിർമ്മാതാക്കൾ/വിതരണക്കാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു. 

ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25 ന് രാവിലെ 11 വരെ. 

ഫോൺ - 0484-2971584

 

date