Skip to main content

കൗണ്‍സിലര്‍ നിയമനം

കൊല്ലം റൂറല്‍ ജില്ലാ പോലീസ് ഓഫീസിന് കീഴിലുള്ള വനിതാ സെല്ലിലെ ഡൊമസ്റ്റിക് കോണ്‍ഫിളിക്റ്റ്  കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലറുടെ ഒഴിവിലേക്ക്  കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത : സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതമുളള അപേക്ഷ ജില്ലാപോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കൊല്ലം റൂറല്‍, കൊട്ടാരക്കര, പിന്‍ - 691506 വിലാസത്തില്‍ നവംബര്‍ 13നകം ലഭ്യമാക്കണം.   അപേക്ഷയുടെ കവറിന് പുറത്ത് കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0474 2450858.
 

date