Post Category
ജില്ല കേരളോത്സവം ; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തില്‍ നടത്തുന്ന വായ്പ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താര്‍, വീണ, ഗിത്താര്‍, ഹാര്‍മോണിയം (ലൈറ്റ്), ഫ്‌ളൂട്ട്, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി) മത്സര ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ https//keralotsavam.com/ ല്‍ നവംബര്‍ 25 നകം ചെയ്യണം. പ്രായപരിധി: 15 - 29 വയസ്. ഫോണ്‍: 0474-2798440, 7510958609, 9447408609.
date
- Log in to post comments