Skip to main content

ഗതാഗത നിയന്ത്രണം

 മണപ്പള്ളി - അരമത്ത്മഠം റോഡില്‍  ജലവാഹക കുഴലുകളുടെ ബന്ധിപ്പിക്കല്‍ പ്രവൃത്തി  നടത്തുന്നതിനാല്‍ നവംബര്‍ 15 വരെ അവില്‍ ജംഗ്ഷന്‍ മുതല്‍ മണപ്പള്ളി ജംഗ്ഷന്‍ വരെയുള്ള റോഡില്‍  ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date