Post Category
കലോത്സവം 15 മുതല്‍
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് തലശ്ശേരി റീജിയണല്‍ സെന്ററിന്റെ നേതൃത്വത്തിലുള്ള സോണല്‍ കലോത്സവം നവംബര്‍ 15, 16 തീയതികളില്‍ പിലാത്തറ സെന്റ് ജോസഫ്സ് കോളേജില്‍ നടക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള എട്ട് പഠനകേന്ദ്രങ്ങളിലെ 18 മുതല്‍ 80 വയസ്സിനു മുകളില്‍ വരെ പ്രായമുള്ള പഠിതാക്കള്‍ മത്സരിക്കാനെത്തും.
date
- Log in to post comments