Post Category
ദേവസ്വം പട്ടയ കേസുകള്‍ മാറ്റി
നവംബർ 11, 12 തീയ്യതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ലാന്റ് ട്രെെബ്യൂണല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ഹീയറിങ്ങിന് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ 2026 ജനുവരി ഏഴിലേക്ക് മാറ്റി.
date
- Log in to post comments