Post Category
അപേക്ഷ ക്ഷണിച്ചു
നടക്കാവില്‍ കേന്ദ്രഗവണ്‍മെന്റിന്റെ വനിതാശിശുവികസനവകുപ്പിന്റെ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ അറിയുന്ന ബിരുദധാരികളില്‍ നിന്നും ക്ലാര്‍ക്ക്/അക്കൗണ്ടണ്‍ന്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബയോഡാറ്റ സഹിതം പോസ്റ്റ് ബോക്സ് നമ്പര്‍-60, കോഴിക്കോട് - 673 001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
date
- Log in to post comments