Post Category
സ്പോട്ട് അഡ്മിഷന്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒരു വര്‍ഷത്തെ പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 17 രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. ഫോണ്‍: 7736220294, 7907114230.
date
- Log in to post comments