Skip to main content

യോഗം ചേരും

ജില്ലാ സായൂധസേനാ പതാകദിനാചരണകമ്മിറ്റിയുടെ യോഗം നവംബര്‍ 19 ഉച്ചയ്ക്ക് 2.30ന് കലക്‌ട്രേറ്റില്‍ ചേരും.
 

 

date