Skip to main content

തീയതി മാറ്റി

പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വാച്ച്മാന്‍ തസ്തികയിലേക്ക് നവംബര്‍ 22ന് നടത്താനിരുന്ന അഭിമുഖം 2025 ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മാറ്റിവച്ചു.  
 

 

date