Skip to main content

യോഗം ചേരും

  ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ നവംബര്‍ 19ന് വൈകിട്ട് നാലിന് യോഗം ചേരും

date