Skip to main content

​​​​​​​ബോധവത്ക്കരണ സെമിനാര്‍

എക്‌സൈസ് വകുപ്പ് വിമുക്തിമിഷന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ   ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് 'ഒന്നിക്കാം ലഹരിക്കെതിരെ' ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാര്‍  നവംബര്‍ 25 രാവിലെ 10.30-ന്   കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിക്കും.   ജില്ലാ കലക്ടര്‍  എന്‍ ദേവിദാസ്   ഉദ്ഘാടനം ചെയ്യും.    ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അധ്യക്ഷനാകും.  
 
 
 

date