Skip to main content

തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ഇന്ന് (നവംബർ 19ന്)  2015 പേർ നാമനിർദേശ പത്രിക നൽകി 

നാമനിർദ്ദേശപത്രിക നൽകേണ്ട അഞ്ചാം ദിനമായ നവംബർ 19ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 2015 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ: 

ഗ്രാമ പഞ്ചായത്തുകൾ 

കുലശേഖരപുരം: 5
തഴവ: 59
ക്ലാപ്പന: 0
ഓച്ചിറ: 0
ആലപ്പാട്: 33
തൊടിയൂർ: 59
ശാസ്താംകോട്ട: 2
വെസ്റ്റ് കല്ലട: 16
ശൂരനാട് സൗത്ത്: 34
പോരുവഴി: 8
കുന്നത്തൂർ: 29
ശൂരനാട് നോർത്ത്: 34
മൈനാഗപ്പള്ളി: 44
ഉമ്മന്നൂർ: 42
വെട്ടിക്കവല: 62
മേലില: 6
മൈലം: 27
കുളക്കട: 2
പവിത്രേശ്വരം: 28
വിളക്കുടി: 35
തലവൂർ: 78
പിറവന്തൂർ: 31
പട്ടാഴി വടക്കേക്കര: 10
പട്ടാഴി: 2
പത്തനാപുരം: 32 
കുളത്തുപ്പുഴ: 1 
ഏരൂർ: 34
അലയമൺ: 8
അഞ്ചൽ: 13
ഇടമുളക്കൽ: 24
കരവാളൂർ: 19 
തെന്മല: 11
ആര്യങ്കാവ്: 13
വെളിയം: 54
പൂയപ്പള്ളി: 40
കരീപ്ര: 40 
എഴുകോൺ: 37
നെടുവത്തൂർ: 42
തൃക്കരുവ: 16
പനയം: 1
പെരിനാട്: 19
കുണ്ടറ: 40 
പേരയം: 20 
ഈസ്റ്റ് കല്ലട: 1
മൺറോതുരുത്ത്: 2
തെക്കുംഭാഗം: 0
ചവറ: 50
തേവലക്കര: 4
പന്മന: 44
നീണ്ടകര: 7
മയ്യനാട്: 85
എളമ്പള്ളൂർ: 67
തൃക്കോവിൽവട്ടം: 69
കൊറ്റങ്കര: 38
നെടുമ്പന: 60
ചിതറ: 9
കടയ്ക്കൽ: 11
ചടയമംഗലം: 28
ഇട്ടിവ: 69
വെളിനല്ലൂർ: 55
ഇളമാട്: 30
നിലമേൽ: 20
കുമ്മിൾ: 0
പൂതക്കുളം: 20
കല്ലുവാതുക്കൽ: 18
ചാത്തനൂർ: 10
ആദിച്ചനല്ലൂർ: 8
ചിറക്കര: 13 

ബ്ലോക്ക് പഞ്ചായത്തുകൾ 

ഓച്ചിറ: 2
ശാസ്താംകോട്ട: 0
വെട്ടിക്കവല: 11
പത്തനാപുരം: 18
അഞ്ചൽ: 0
കൊട്ടാരക്കര: 7
ചിറ്റുമല: 11
ചവറ: 0
മുഖത്തല: 9
ചടയമംഗലം: 5
ഇത്തിക്കര: 5

ജില്ലാ പഞ്ചായത്ത് - 9

മുൻസിപ്പാലിറ്റികൾ  
    
പരവൂർ: 4
പുനലൂർ: 22
കരുനാഗപ്പള്ളി: 3
കൊട്ടാരക്കര: 19

കൊല്ലം കോർപ്പറേഷൻ 

ഒന്നാം വരണാധികാരി: 24
രണ്ടാം വരണാധികാരി: 38

date