Post Category
എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോം സ്വീകരണ കേന്ദ്രങ്ങള്‍
ഇരവിപുരം നിയോജക മണ്ഡലത്തിലെ 111-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ ജി.വി.എച്ച്.എച്ച്.എസ്, വാളത്തുംഗല്‍ ഗേള്‍സ് സ്‌കൂളില്‍ നവംബര്‍ 23നും, 99, 101 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള ഫോമുകള്‍ ഇരവിപുരം തട്ടാമല ജി.വി.എച്ച്.എസ്.എസ്, 110-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ വാളത്തുംഗല്‍ കെ.ജി.എം ലൈബ്രറിയിലും നവംബര്‍ 24ന് രാവിലെ 10 മുതല്‍ തിരികെ വാങ്ങും.
date
- Log in to post comments