തദ്ദേശ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയിൽ 82 നാമനിർദേശ പത്രികകൾ തള്ളി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് (നവംബർ 22) നടന്ന സൂക്ഷ്മപരിശോധനയിൽ 82 നാമനിർദേശ പത്രികകൾ തള്ളി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ നവംബർ 21 വരെ ലഭിച്ചത് 12135 പത്രികകളാണ്
നവംബർ 24 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. സൂക്ഷമപരിശോധയ്ക്ക് ശേഷം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തള്ളിയ നാമനിർദേശപട്ടികകളുടെ എണ്ണം ചുവടെ:
ഗ്രാമ പഞ്ചായത്തുകൾ
ഓച്ചിറ: 0
കുലശേഖരപുരം: 2
തഴവ: 0
ക്ലാപ്പന: 0
ആലപ്പാട്: 0
തൊടിയൂർ: 0
ശാസ്താംകോട്ട: 3
വെസ്റ്റ് കല്ലട: 0
ശൂരനാട് സൗത്ത്: 0
പോരുവഴി: 0
കുന്നത്തൂർ: 3
ശൂരനാട് നോർത്ത്: 0
മൈനാഗപ്പള്ളി: 2
ഉമ്മന്നൂർ: 0
വെട്ടിക്കവല: 0
മേലില: 0
മൈലം: 0
കുളക്കട: 0
പവിത്രേശ്വരം: 1
വിളക്കുടി: 1
തലവൂർ: 2
പിറവന്തൂർ: 0
പട്ടാഴി വടക്കേക്കര: 0
പട്ടാഴി: 2
പത്തനാപുരം: 0
കുളത്തുപ്പുഴ: 0
ഏരൂർ: 2
അലയമൺ: 0
അഞ്ചൽ: 0
ഇടമുളക്കൽ: 9
കരവാളൂർ: 0
തെന്മല: ഒരു നാമനിർദേശ പത്രിക മാറ്റിവച്ചു.
ആര്യങ്കാവ്: 3 നാമനിർദേശ പത്രികകൾ മാറ്റിവച്ചു.
വെളിയം: 1
പൂയപ്പള്ളി: 0
കരീപ്ര: 0
എഴുകോൺ: 0
നെടുവത്തൂർ: ഒരു നാമനിർദേശ പത്രിക മാറ്റി വച്ചു.
തൃക്കരുവ: 0
പനയം: 1
പെരിനാട്: 0
കുണ്ടറ: 2
പേരയം: 0
ഈസ്റ്റ് കല്ലട: 0
മൺറോതുരുത്ത്: 0
തെക്കുംഭാഗം: 4
ചവറ: 1
തേവലക്കര: 0
പന്മന: 0
നീണ്ടകര: 0
മയ്യനാട്: 0
ഇളമ്പള്ളൂർ: 1
തൃക്കോവിൽവട്ടം: 0
കൊറ്റങ്കര: 4 നാമനിർദേശ പത്രികകൾ മാറ്റി വച്ചു.
നെടുമ്പന: 3
ചിതറ: 0
കടയ്ക്കൽ: 0
ചടയമംഗലം: 0
ഇട്ടിവ: 0
വെളിനല്ലൂർ: 1
ഇളമാട്: 0
നിലമേൽ: ഒരു നാമനിർദേശ പത്രിക മാറ്റി വച്ചു.
കുമ്മിൾ: 0
പൂതക്കുളം: 4
കല്ലുവാതുക്കൽ: 0
ചാത്തന്നൂർ: 0
ആദിച്ചനല്ലൂർ: 0
ചിറക്കര: 2
ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ:0
ശാസ്താംകോട്ട: 0
വെട്ടിക്കവല: 0
പത്തനാപുരം: 0
അഞ്ചൽ: 0
കൊട്ടാരക്കര: 1
ചിറ്റുമല: 0
ചവറ: 1
മുഖത്തല: 23
ചടയമംഗലം: 0
ഇത്തിക്കര: ഒരു നാമനിർദേശ പത്രിക മാറ്റി വച്ചു.
ജില്ലാ പഞ്ചായത്ത് - ഒരു നാമനിർദേശ പത്രിക മാറ്റി വച്ചു.
മുൻസിപ്പാലിറ്റികൾ
പരവൂർ:3
പുനലൂർ: 1
കരുനാഗപ്പള്ളി: 0
കൊട്ടാരക്കര: 0
കൊല്ലം കോർപ്പറേഷൻ
ഒന്നാം വരണാധികാരി: 0
രണ്ടാം വരണാധികാരി: 6
- Log in to post comments