Skip to main content

സപ്ലിമെന്ററി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

ചന്ദനത്തോപ്പ്  സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ 2021-2023, 2022 കാലയളവില്‍ വിവിധ ട്രേഡുകളില്‍ പ്രവേശനം നേടിയവര്‍ക്ക് സപ്ലിമെന്ററി, ലെഫ്റ്റ് ഓവര്‍ പരീക്ഷകള്‍ക്ക്  ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍:  04742712781.  
 

date