Post Category
നിയമിച്ചു
നോര്‍ക്ക റൂട്ട്‌സില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. വേണുഗോപാലിനെ ബാലാവകാശ കമ്മീഷന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി നിയമിച്ചു. ഈ തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ്കുമാറിനെ നോര്‍ക്ക റൂട്ട്‌സിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലും അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.5186/17
date
- Log in to post comments